Post Category
ലെവല്‍ ക്രോസ് അടച്ചിടും
ഷൊര്‍ണൂര്‍- വാടാനാംകുറിശ്ശി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 2) അറ്റകുറ്റപണികള്‍ക്കായി ഡിസംബര്‍ 10 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അങ്ങാടിപ്പുറം സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. ഷൊര്‍ണൂര്‍- പട്ടാമ്പി വഴി പോകുന്ന വാഹനങ്ങള്‍ ഷൊര്‍ണൂര്‍- കൈയ്ലിയാട്- വല്ലപ്പുഴ- പട്ടാമ്പി വഴി പോകേണ്ടതാണ്.
date
- Log in to post comments