Skip to main content

പ്രൊപ്പോസല്‍ ഫോറം ലഭ്യമാക്കണം

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും നിലവില്‍ ജോലി ചെയ്യുന്നവരുമായ തൊഴിലാളികളെ 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് 2021 ല്‍ പദ്ധതിയില്‍ ചേരാന്‍ കഴിയാത്തവരും പുതുതായി രജിസ്റ്റര്‍ ചെയ്തവരുമായ തൊഴിലാളികള്‍ ഡിസംബര്‍ 13 നകം പ്രൊപ്പോസല്‍ ഫോറം ലഭ്യമാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ തോട്ടുങ്കല്‍ ഡി.പി.ഒ റോഡിലുള്ള വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നേരിട്ട് ലഭിക്കും. ഫോണ്‍: 0491 2515765.

date