Skip to main content

അംഗത്വത്തിന് അപേക്ഷിക്കാം

 

കേരള ബില്‍ഡിങ് ആന്‍ഡ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതിന് 18 വയസ് പൂര്‍ത്തിയായവരും 55 വയസ് കവിയാത്തവരുമായ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 10 മുതല്‍ 31 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546873.

കേരള ബില്‍ഡിങ് ആന്‍ഡ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന എസ്എസ്എല്‍സി ക്യാഷ് അവാര്‍ഡ് പഠനസഹായം എന്നിവയ്ക്ക് അപേക്ഷ നല്‍കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date