Skip to main content

പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം

 

 

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ന്യൂറോസയന്‍സും( ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന 'മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും' പ്രോജക്ടില്‍ പ്ലേസ്മെന്റ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍  നിയമനം നടത്തുന്നു. യോഗ്യത - സൈക്യാട്രിക് ക്രമീകരണത്തില്‍ അനുഭവപരിചയമുള്ള എംഎസ്ഡബ്ല്യു മെഡിക്കല്‍, സൈക്യാട്രി.  അപേക്ഷ ഡിസംബര്‍ 24ന് അഞ്ചിനകം  ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ.എന്ന വിലാസത്തില്‍ ലഭിക്കണം.

date