Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം 20ന്

 

 

 

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലെ തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബര്‍ 20ന് രാവിലെ 9.30ന്  
കോളേജില്‍ അഭിമുഖം നടത്തും. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം  44,100 രൂപ. വിശദ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in.

date