Skip to main content

ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ സാക്ഷ്യപത്രം നല്‍കണം

ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള ഗുണഭോക്താക്കള്‍ പെന്‍ഷന്‍ മുടക്കമില്ലാതെ ലഭിക്കുന്നതിനായി പുനര്‍വിവാഹം കഴിച്ചിട്ടില്ലായെന്നുളള സാക്ഷ്യപത്രം ഗസറ്റഡ് ഓഫീസര്‍ / വില്ലേജ് ഓഫീസറില്‍ നിന്നും വാങ്ങി  ഡിസംബര്‍ 31 നകം  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന്  സെക്രട്ടറി അറിയിച്ചു.

date