Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കും.

date