Skip to main content

ലേലം 16 ന്

 

പറളി സബ് രജിസ്ട്രാര്‍ ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ മുറിച്ചിട്ട പാറകം, പൊടികണ്ണി, പൂമരം, വാക, ഉങ്ങ്, ഞാവല്‍, മാവ്, പ്ലാവ് തുടങ്ങിയവ ഡിസംബര്‍ 16 ന് വൈകിട്ട് മൂന്നിന് ലേലം ചെയ്യും. നിശ്ചിത മാതൃകയിലുള്ള ടെന്‍ഡര്‍ ഫോമുകള്‍ ഡിസംബര്‍ 16 ന് രാവിലെ 11 നകം പൂരിപ്പിച്ച് നല്‍കണം. 500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0491 2858397.

date