Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ് 

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17 നകം ബയോഡേറ്റയും  സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അടൂര്‍ സെന്ററില്‍ എത്തിക്കണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ എം.സി.എ/എം.എസ്.സി (ഐ.ടി)/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒന്നാം ക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ മ്പരിലോ ബന്ധപ്പെടുക.

date