Skip to main content

കിഴങ്ങു വര്‍ഗവിളകള്‍ ഉണക്കി സൂക്ഷിക്കുന്നതിനുള്ള  പരിശീലനം ഡിസംബര്‍ 18 ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കിഴങ്ങുവര്‍ഗവിളകള്‍ ഉണക്കി സൂക്ഷിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കും. നാളെ (ഡിസംബര്‍ 18 ശനി)

രാവിലെ 10 മുതല്‍ പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിലാണു പരിശീലനം.  പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ ഡിസംബര്‍ 17 ന് വൈകിട്ട് നാലിനകം 9961254033 എന്ന ഫോണ്‍ നമ്പരില്‍ സന്ദേശം അയയ്ക്കുകയോ 0649-2662094, 2661821 (എക്‌സ്റ്റന്‍ഷന്‍ 209) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

date