Post Category
കരകൗശല തൊഴിലാളികള്‍ക്ക് ആനുകൂല്യം
സംസ്ഥാന സര്‍ക്കാര്‍ കരകൗശല മേഖലയുടെ സമഗ്ര വളര്ച്ചക്കായി ഏര്പ്പെടുത്തിയ പുതിയ പദ്ധതിയായ ആഷയിലൂടെ കരകൗശല മേഖലയിലെ വിദഗ്ധര്ക്ക് പുതിയ കരകൗശല വ്യവസായ സംരംഭങ്ങള്‍ തുടങ്ങുതിനുവേണ്ട സര്‍ക്കാര്‍ ധനസഹായം നല്കുു. അപേക്ഷകര്‍ കരകൗശന തൊഴിലാളികള്ക്കുള്ള ഐഡന്റിറ്റി കാര്ഡ് ഉള്ളവരായിരിക്കണം. യോഗ്യരായ അപേക്ഷകര്‍ ചെറുതോണിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ആര്‍'ിസാന്സ് തിരിച്ചറിയല്‍ കാര്ഡ് ഇല്ലാത്ത കരകൗശല തൊഴിലാൡള്ക്ക് അതിനുള്ള അപേക്ഷയും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കാം. ഫോ 04862 235507, 235410, 9446096073.
date
- Log in to post comments