Skip to main content

ഗ്രാമവ്യവസായം: സൗജന്യ ബോധവത്ക്കരണ പരിപാടി

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി  തൊഴില്‍ദാന പദ്ധതി, എന്റെ ഗ്രാമം എന്നിവ സംബന്ധിച്ച് സൗജന്യ ബോധവല്‍ക്കരണ പരിപാടി ഡിസംബര്‍ 30ന് രാവിലെ 10ന്  പത്തനംതിട്ട അബാന്‍  ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.  മുന്‍കൂര്‍ രജിസ്ട്രേഷനും,  കൂടുതല്‍ വിവരങ്ങള്‍ക്കും  0468 -2362070 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
 

date