Post Category
വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്മരശ്ശേരി പാറ മുതൽ അരയാംകണ്ടി പാറ, മീൻ കുന്ന്, വലിയ പറമ്പ്,അയനിവയൽ എന്നീ സ്ഥലങ്ങളിൽ ഡിസംബർ
27 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
date
- Log in to post comments