Post Category
ഐടിഐ അഡ്മിഷന്‍
ഐടിഐ അഡ്മിഷന്‍ ലഭിക്കുന്നതിന് ഈ മാസം 30 വരെ അപേക്ഷിക്കാം. ഐടിഐകളില്‍ നേരിട്ടും അക്ഷയ സെന്ററുകള്‍ മുഖേനയും www.itiadmissions. kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടും നിശ്ചിത ഫീസും ബന്ധപ്പെട്ട രേഖകളും അവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഏതെങ്കിലും ഗവണ്‍മെന്റ് ഐടിഐയില്‍ പരിശോധനയ്ക്ക് നല്‍കണം. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0468 2258710. (പിഎന്‍പി 1684/18)
date
- Log in to post comments