Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാക്കനാട്: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 660/12) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പിഎസ്‌സി വെബ്‌സൈറ്റില്‍. www.keralapsc.gov.in
  

കാക്കനാട്: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 661/12) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പിഎസ്‌സി വെബ്‌സൈറ്റില്‍. www.keralapsc.gov.in
 

date