Post Category
ഡ്രഗ്‌സ് ലൈസൻസ് സസ്‌പെന്റ് ചെയ്തു
ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചതിനാൽ കണ്ണൂർ പഴയ ബസ് സ്റ്റാന്റിനടുത്തുള്ള സിറ്റി മെഡിക്കൽസിന്റെ ഡ്രഗ്‌സ് ലൈസൻസ് 30 ദിവസത്തേക്കും മാട്ടൂലിലുള്ള മെഡ് വേ മെഡിക്കൽ സിന്റെ ഡ്രഗ്‌സ് ലൈസൻസ് ഏഴ് ദിവസത്തേക്കും സസ്‌പെന്റ് ചെയ്തതായി അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
date
- Log in to post comments