Post Category
സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനം
എന്‍എസ്ഡിസിയുടെ കീഴിലുളള നൈപുണ്യ വികസന പരിശീലനകേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനം. 15 നും 29 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 10 ന് മുമ്പായി ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0468 2256000.
date
- Log in to post comments