Post Category
അപേക്ഷ ക്ഷണിച്ചു
2021-22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാത്ത മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്കായി ജനുവരി ആറ് മുതല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31. അപേക്ഷ ഫോം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.kmtwwfb.org ലും ലഭ്യമാണ്.
date
- Log in to post comments