Skip to main content

പോസ്റ്റര്‍ മത്സരം

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഈ മാസം പത്തിന് രാവിലെ പത്തിന് പത്തനംതിട്ട ഗവ.എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസില്‍ എത്തിച്ചേരണം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എ3  സൈസ് പേപ്പറിനൊപ്പം വാട്ടര്‍കളര്‍/ പോസ്റ്റര്‍കളര്‍/ അക്രിലിക് കളര്‍/ ഫാബ്രിക് കളര്‍/ മാര്‍ക്കര്‍പേന എന്നിവയിലേതെങ്കിലും ഒന്ന് കൊണ്ടുവരണമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. 

date