Post Category
തൊഴിൽ പരിശീലനം: താൽപര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 100 പട്ടികവർഗ യുവതീ-യുവാക്കൾക്ക് യൂനിഫോം സേനയിലേക്ക് തൊഴിൽ നേടാനുള്ള മൂന്ന് മാസത്തെ പരിശീലനം നൽകാൻ താൽപര്യമുള്ള അംഗീകൃത ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം ജനുവരി 12ന് വൈകിട്ട് മൂന്ന് മണിക്കകം സിവിൽ സ്റ്റേഷനിലുള്ള ഐ ടി ഡി പി ഓഫീസിൽ നൽകണം. ഫോൺ: 0497 2700357.
date
- Log in to post comments