Skip to main content

മട്ടന്നൂർ മേലേ ചൊവ്വ റോഡ് അറ്റകുറ്റപ്പണി: വിജിലൻസ് അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ-മേലേചൊവ്വ റോഡിൽ അറ്റകുറ്റപണികൾ ആവശ്യമില്ലാത്ത ഭാഗങ്ങളിൽ ടാറിംഗ് നടത്തുന്നതായി വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്തു വിജിലൻസ് വിംഗിനോട്
ഈ വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉത്തരവിട്ടു

date