Post Category
ദര്‍ഘാസുകള്‍ ക്ഷണിച്ചു
കിര്‍ടാഡ്‌സ് 2018-19 സാമ്പത്തിക വര്‍ഷത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. 4,00,000 രൂപയാണ് അടങ്കല്‍ തുക. 2019 മാര്‍ച്ച് 31 വരെ കിര്‍ടാഡ്‌സ് ക്യാമ്പസില്‍ നടക്കുന്ന പരിശീലന പഠന പരിപാടികളിലും സെമിനാര്‍, മേളകള്‍ തുടങ്ങിയ പരിപാടികളിലും പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനാണ് ടെണ്ടര്‍.
കോഴിക്കോട് ചേവായൂരിലെ കിര്‍ടാഡ്‌സ് ഡയറക്ടറേറ്റില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ പരിപാടികളോടനുബന്ധിച്ച് ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. അടങ്കല്‍ തുക 1,15,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2356805.
പി.എന്‍.എക്‌സ്.2654/18
date
- Log in to post comments