Skip to main content

അറിയിപ്പ്        

മെലപ്ര ഗ്രാമപഞ്ചായത്തില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നീ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ അവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഈ മാസം 20 ന് മുന്‍പ് പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സഹകരണ ബാങ്കുകള്‍ മുഖേന പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍. 0468 222340.

date