Post Category
യോഗം മാറ്റി വച്ചു
മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി കേരള സംസ്ഥാന കമ്മിഷന്‍ ഇന്ന് (18) രാവിലെ പതിനൊന്നിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളില്‍ വിവിധ മുന്നോക്ക/ സംവരണേതര സമുദായ സംഘടനകളുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ചതായി കേരള സംസ്ഥാന കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments