Skip to main content

വികസന സെമിനാര്‍ ഇന്ന്

വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രമാടം ഗ്രാമപഞ്ചായത്തിലെ മാറ്റി വച്ച വികസന സെമിനാര്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇന്ന് (18) പതിനൊന്ന് മണിക്ക് ഓണ്‍ലൈനായി നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍. 04682242215, 2240175

date