Skip to main content

ഓണ്‍ലൈന്‍ അപേക്ഷ

 

    ലഫ്.കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ. ഐ.റ്റി.ഐയില്‍ എസ്.സി.വി.റ്റി ഡ്രാഫ്റ്റ് മാന്‍, സിവില്‍ പ്ലംബര്‍, എന്നീ ട്രേഡുകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ്, ഫീസ് എന്നിവ ജുലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍  നല്‍കണമെന്ന് പ്രന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ശശേമറാശശൈീിസെലൃമഹമ.ീൃഴ ഫോണ്‍- 9447622946

date