Post Category
ദിശ അവലോകന യോഗം ഇന്ന്
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനത്തിനായി ജില്ലാ ഡവലപ്മെന്‍റ് കോ-ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ്(ദിശ) സമിതിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അവലോകന യോഗം ഇന്ന് (ജൂണ്‍ 29) ഉച്ചക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരുമെന്ന് പ്രൊജക്ട് കോഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments