Skip to main content

രേഖകള്‍ ഹാജരാക്കണം

വള്ളിക്കോട് ഗ്രാമ പഞ്ചായത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ഗുണഭോക്താക്കള്‍ ഇന്ന് (18)ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്/ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് /ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നേരിട്ടോ ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 04682 350229.

 

date