Post Category
സംരംഭകത്വ പരിശീലന പരിപാടിക്ക് തുടക്കം
വനിത ശിശു വികസന ഓഫീസ് - മഹിളാ ശക്തികേന്ദ്രയുടെ നേതൃത്വത്തില്‍ എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രവും സംയുക്തമായി നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എച്ച്. താഹിറ ബീവി നിര്‍വഹിച്ചു. എസ്ബിഐ ആര്‍എസ്ഇടിഐ ഡയറക്ടര്‍ സാറാമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹിളാ ശക്തികേന്ദ്രം വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ.എം. ദേവിക, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ജ്യോതി മോള്‍, കെ.ബി. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments