Post Category
ഡിഗ്രി സീറ്റ് ഒഴിവ്
മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി ഇലട്രോണിക്‌സ്, ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സ്ല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 2 ന് രാവിലെ 10ന് കോളേജ് ഓഫീസല്‍ എത്തണം. ഫോണ്‍ 04935245484, 8547005060.
date
- Log in to post comments