Post Category
ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം; നോഡല്‍ ഓഫീസര്‍ 30ന് ജില്ലയില്‍
ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. വി.പി ജോയ് 30ന് വയനാട്ടിലെത്തും. അന്നു ജില്ലാ ആസൂത്രണ ഭവനില്‍ ചേരുന്ന യോഗത്തില്‍ പദ്ധതിയുടെപുരോഗതികളും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിലയിരുത്തുമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു.
date
- Log in to post comments