Post Category
യാത്രയയപ്പ് നല്‍കി
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നും ഘടക സ്ഥാപനങ്ങളില്‍ നിന്നും സ്ഥലമാറ്റം കിട്ടി പോകുന്ന പഞ്ചായത്ത് സെക്രട്ടറി എസ് ഷാജി, ക്ലര്‍ക്ക് കെ.ടി അബ്ദുള്‍ നൗഷാദ്, എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എസ് സുരേഷ്, കൃഷി ഓഫീസര്‍ ഷെഫീഖ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍, ഡോ. പ്രഭാകരന്‍ പിള്ള എന്നിവര്‍ക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും യാത്രയയപ്പ് നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല രാമദാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ അബ്ബാസ് പുന്നോളി, ബിനു ജേക്കബ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments