Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച തുകയ്ക്ക് ഫുഡ് ബോള്‍, ഫുഡ്ബോള്‍ ബൂട്സ് തുടങ്ങിയ ആറു തരം സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് പകല്‍ ഒന്നു വരെ. വിലാസം : പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് , ഇലന്തൂര്‍, പത്തനംതിട്ട, 689 643.
date
- Log in to post comments