Skip to main content

കണ്ണൂർ ജില്ലയിൽ 1100 പേർക്ക് കൂടി കോവിഡ്; ടിപിആർ 28.8 ശതമാനം

കണ്ണൂർ ജില്ലയിൽ ജനുവരി 17 തിങ്കളാഴ്ച 1100 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 3804 പേർക്കാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. തിങ്കളാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.8 ശതമാനം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 22.9 ശതമാനം.
തിങ്കളാഴ്ച 280 പേർ നെഗറ്റീവായി. ഇതേവരെ 2462958 പരിശോധനകൾ നടത്തി. ഇതേ വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300096

date