Skip to main content

പരീക്ഷ രജിസ്‌ട്രേഷന്‍

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ ബി പി ടി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് ജനുവരി ഇരുപത്തിനാലു മുതല്‍ ഫെബ്രുവരി രണ്ടു വരെ ഫെനില്ലാതെയും പേപ്പറൊന്നിനു 110 / രൂപ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരേയും, 335/ രൂപ സൂപ്പര്‍ ഫൈനോടുകൂടി   ഫെബ്രുവരി നാല് വരേയും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം.

date