Skip to main content

പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ഫൈനല്‍ ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്ററി (2010  & 2015 സ്‌കീമുകള്‍) തിയറി, അവസാന വര്‍ഷ ബി എസ്സ് സി മെഡിക്കല്‍ മൈക്രോബയോളജി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി,  സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്ററി (2012  & 2016സ്‌കീം) തിയറി , സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ്സ്  ഡിഗ്രി പാര്‍ട്ട് രണ്ട്  സപ്ലിമെന്റീറി (2010  സ്‌കീം) തിയറി, സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ്സ് ഡിഗ്രി പാര്‍ട്ട് ഒന്ന്  സപ്ലിമെന്ററി (2010  സ്‌കീം) തിയറി, സെക്കന്റ് ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി തിയറി, സെക്കന്റ്‌സ ബി എച്ച്  എംഎസ്സ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2015 സ്‌കീം) തിയറി , അവസാന വര്‍ഷ ബി എസ്സ് സി മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി തിയറി , അവസാന വര്‍ഷ ബി എസ്സ് സി മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി റെഗുലര്‍/സപ്ലിമെന്റിറി (2016  & 2014 സ്‌കീമുകള്‍) തിയറി എന്നീ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

date