Skip to main content

സൗജന്യ ഇ ശ്രം രജിസ്ട്രേഷൻ

കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ സി എസ് സി വി എൽ ഇ സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ ഇ ശ്രം ക്യാമ്പ് സംഘടിപ്പിച്ചു. റൂഡ്സെറ്റ് ഡയറക്ടർ അരുൺ കെ പി ഉദ്ഘാടനം ചെയ്തു. പ്രജീഷ് കെ, അഭിലാഷ് നാരായണൻ എന്നിവർ സംസാരിച്ചു. ആദ്യ രജിസ്ട്രേഷൻ അഴീക്കോട് സ്വദേശിനി ദീപയ്ക്ക് നിർവഹിച്ചു

date