Skip to main content

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്‌വൈ) 2021-22 പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ്, ബയോഫ്‌ളോക് (വനാമി) 160 ക്യുബിക്മീറ്റര്‍, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.) 100 ക്യുബിക്മീറ്റര്‍ എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25ന്. ഫോണ്‍: 0468-2223134, 0468-2967720, 8137037835. ഇമെയില്‍- 2ko:fisheriespathanamthitta@yahoo.com,ptafisheriesmb@gmail.com,tvlafisheriesmb@gmail.

date