Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പുറമറ്റം ഗവ. വി എച്ച് എസ് സ്‌കൂളിലെ ലാബിലേക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ പ്രിന്‍സിപ്പല്‍ ഗവ.എച്ച്എസ്എസ് സ്‌കൂള്‍, പുറമറ്റം, പത്തനംതിട്ട 689 534 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്ന്. ഫോണ്‍ 0469 2666767 ഇമെയില്‍ -0402gvhsspmtm@gmail.com.
date
- Log in to post comments