Post Category
സ്വയം തൊഴില്‍ വായ്പ
ഒ ബി സി - മതന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒ ബി സി വിഭാഗ ത്തിലും , മത ന്യുനപക്ഷ വിഭാഗത്തിലും ( ക്രിസ്ത്യന്‍ , മുസ്ലിം ) പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കുക. ഫോണ്‍. 04682226111, 2272111, 9447710033.
date
- Log in to post comments