Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ജിവിഎച്ച്എസ്എസ് നെടുമണ്‍ സ്‌കൂളിലെ സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാഭ്യാസം(വിഎച്ച്എസ് സി വിഭാഗം)എന്‍ എസ് ക്യു എഫ് കോഴ്‌സുകള്‍ക്കുള്ള ലാബുകളിലേക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5. ഫോണ്‍.9895086506

date