Skip to main content

ജില്ലാ വികസനസമിതി യോഗം

ജില്ലാ വികസനസമിതിയുടെ ജനുവരി മാസത്തെ യോഗം ഈ മാസം 29ന് (ശനി) രാവിലെ 11ന് ഓണ്‍ലൈനായി ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

date