Skip to main content

ഗതാഗതനിയന്ത്രണം

കിഫ്ബി പദ്ധതിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്ന കിഴക്കന്‍ മുത്തൂര്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ 24 മുതല്‍ വാഹനഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date