Post Category
ബാലചിത്ര രചനാ മത്സരം മാറ്റിവച്ചു
ശിശുക്ഷേമസമിതി ഇന്ന് ( 22) നടത്താനിരുന്ന ദേശീയ ബാല ചിത്ര രചനാ മത്സരം കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments