Skip to main content

വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് നാളെ പ്രവര്‍ത്തിക്കില്ല

പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തില്‍ അണുനശീകരണം നടക്കുന്നതിനാല്‍ നാളെ ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.  

date