Skip to main content

ദേശീയ സമ്മതിദായക ദിനാചരണം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേശീയ സമ്മതിദായക ദിനാചരണ പരിപാടി ജനുവരി 25ന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date