Post Category
ടെന്‍ഡര്‍
പത്തനംതിട്ട കൂടല്‍ ജിവിഎച്ച്എസ്എസിലേക്ക് ആവശ്യമായ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് രണ്ട്. ഫോണ്‍: 9961866938.
date
- Log in to post comments