Skip to main content

ടെന്‍ഡര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ ഗവ വിഎച്ച്എസ്എസിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍  ക്ഷണിച്ചു. വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് ഒന്ന്. 
 

date