Skip to main content

ഇന്റ്റര്‍വ്യൂ തീയതി മാറ്റി

പത്തനംതിട്ട ജില്ലയിലെ വിവിധ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലേയ്ക്ക് ഈ മാസം 27 ന് നടത്താനിരുന്ന ഡ്രൈവിംഗ് ഡ്രൈവര്‍ ഗ്രേഡ് 2 (ദിവസവേതനാടിസ്ഥാനത്തില്‍) ഇന്റര്‍വ്യൂവും ടെസ്റ്റും 
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04682222426. 

date