Skip to main content

കണ്ണൂർ ജില്ലയിൽ 891 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ ജനുവരി 24 തിങ്കളാഴ്ച 891 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1100 പേർ നെഗറ്റീവായി. തിങ്കളാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2281. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2493058. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 310968.

date